സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/വിദ്യാരംഗം
വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ മത്സരങ്ങളിലും ഉപജില്ലാ ശിൽപ്പശാലയിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. സാഹിത്യാഭിരുചി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ശ്രീമതി സ്മിതാ സൈമൺ ടീച്ചർ നേതൃത്വം നൽകുന്നു.