എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

[[വർഗ്ഗം:ക്ലബുകളുടെ ഉത്ഘാടനം ,പിന്നീട് ക്ലബുകളുടെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം നടത്തി.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രവേശനോത്സവത്തോട് കൂടിയാണ് അധ്യയന വർഷം ആരംഭിക്കുന്നത്.2021ൽ ഓൺലൈനായി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ബഹു.എംഎൽഎ ടി പി രാമകൃഷ്ണൻ ആയിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനം തൈകൾ നട്ട്ആചരിച്ചു.ആഗസ്റ്റ്15ന് സ്വാതന്ത്ര്യദിനം വളരെ വിപുലമായി ആഘോഷിച്ചു..ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അധ്യാപക ദിനആശംസ കാർഡ് കൾ ഉണ്ടാക്കി.രാജ്യംസ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിൻറെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ചരിത്ര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു. ]]