എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/എസ് ശർമ

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ഫിഷറീസ് രെജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു എസ്‌. ശർമ്മ. അവസാന നായനാർ മന്ത്രിസഭയിൽ വൈദ്യുതി സഹകരവകുപ്പ് മന്ത്രിയുമായിരുന്നു. നിലവിൽ വൈപ്പിൻ എംഎൽഎ ആണ്. (ജനനം: ഒക്ടോബർ 24, 1954 - ). പിതാവ്‌ ഏഴിക്കര മണ്ണപ്പശ്ശേരി ശേഖരൻ, മാതാവ്‌ കാവുക്കുട്ടി. വിദ്യാഭ്യാസം ഐ. ടി. ഐ.ഇപ്പോൾ വടക്കൻ പറവൂർ പെരുമ്പടന്നയിൽ താമസിക്കുന്നു.

https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B6%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE