കുട്ടികളിൽ അന്തർലീനമായ ശാസ്ത്രീയ വാസനകളെയും അഭിരുചികളെയും ഉണർത്തുവാൻ കഴിയുന്ന ശാസ്ത്രമേളകൾക്കും ശാസ്ത്രകോൺഗ്രസ്സിലെ പങ്കാളിത്തത്തിനും സഹാകമായ ഒരുപാട് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.