ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:05, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskallooppara (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ക്ലബ്
लक्ष्य  : भाषाई कौश्लों का विकास करके हिन्दी में विचार विनिमय की क्षमता प्राप्त करना

गतिविधियाॅं.

वाचन और लेखन की क्षमता का विकास केलिए कार्यक्रम का आयोजन (UP)

बच्चों में वाचन प्रक्रिया का विकास केलिए कार्यक्रम का आयोजन (UP)

कहानी- पूरण (UP)--चित्र देकर कहानी बताना, कहानी का अंश देकर उसकी पूर्ती कराना, कहानी पर छोटी टिप्पणी लिखवाना।

कवितास्वादन (UP)--छोटी छोटी कविताओं का आलापन, देशभक्ती गीतों का ताल- लयात्मक आलापन, छोटी छोटी कविताएँ लिखवाना, कविता-पूरण करवाना, आस्वादन टिप्पणी लिखवाना।

बच्चों की सर्गात्मकता का विकास (HS)--साहित्यक विधाओं का परिचय कराना, दीवार पत्रिका तैयार कराना, कविता पर आस्वादन टिप्पणि तैयार कराना, सम्मेलन एवं सार्वत्रिक संभाओं मॆ हिन्दी में भाषण देने की क्षमता बढाना। वैयक्तिक रचना कौशल का विकास

स्क्रिप्ट लेखन (HS)--कहानी के आधार पर पटकथा तैयार कराता है।

साहित्य के विविध विधाओं में निजी सृष्टी (HS)- -छोटी छोटी कविताएँ, कहानियाँ, लेख, डायरी, समाचार, रपट आदि स्वयं तैयार करके प्रस्तुत कराने का अवसर।

विचार विनिमय क्षमता का विकास--संदर्भानुकूल वार्तालाप, साक्षात्कार, संगोष्टी आदि बच्चों के ग्रूप में आयोजित करते हैं .
ഇംഗ്ലീഷ് ക്ലബ്
ലക്ഷ്യങ്ങൾ

1. ഇംഗ്ലീഷിൽ ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്തുന്നതിന് എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക.

2.ഇംഗ്ലീഷിലുള്ള ആവിഷ്ക്കാരങ്ങൾക്ക് അവസരമൊരുക്കുക.

3. സ്വതന്ത്രവായനയ്ക്ക് സജ്ജരാക്കുക.

പ്രവർത്തനങ്ങൾ.

1.പത്രവായന 2.പുസ്‌തകചർച്ച 3.വായനാനുഭവം പങ്കുവെയ്ക്കൽ 4.വായനക്കുറിപ്പ് പതിപ്പ് 5.ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനയും

6.ആസ്വാദകരമായ വായന 7.വായനാസാമഗ്രികൾ വികസിപ്പിക്കൽ 8. ക്ലാസ്സ് ലൈബ്രറി രൂപീകരിക്കുന്നു.

9. വായന പ്രോൽസാഹിപ്പി ക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ, മത്സരങ്ങൾ എന്നിവ നടത്തുന്നു.

10.കുട്ടികൾ തയ്യാറാക്കിയ രചനകൾ, ചിത്രങ്ങൾ എന്നിവ ഐ.സി.ടി. സഹായത്തോടെ ക്രമീകരിച്ച്, ഉള്ളടക്കം ടൈപ്പ് ചെയ്തു് മാഗസിനായിപ്രസിദ്ധീകരിക്കുക.