ബി ഇ എം യു പി എസ് ചോമ്പാല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കെട്ടിടം

ക്ലാസ്സ് മുറികൾ

ലാബ് ലൈബ്രറി സയൻസിൽ പരീക്ഷണങ്ങൾ പരീക്ഷണങ്ങൾ നടത്താനായി ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങൾ എന്നിവ സജ്ജീകരിച്ച പഠനോപകരണ മുറികളും ഉണ്ട് .2000 ൽ പരം പുസ്തകങ്ങളാൽ സജ്ജീകരിച്ച ലൈബ്രറി ഈ വിദ്യാലയത്തിന്റെ മികവുകളിലൊന്നാണ്.

ശുചിമുറികൾ

എല്ലാ കുട്ടികൾക്കും പ്രാഥമിക ആവശ്യങ്ങൾക്കുള്ള വൃത്തിയുള്ള ശുചിമുറികൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.

പാചകപുര കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും,24 മണിക്കൂറും പ്രവർത്തിക്കുന്ന കുടിവെളള സംവിധാനവും ഉണ്ട്.

സ്കൂൾ വാഹനം

കുട്ടികൾക്ക് പ്രകൃതിയെ കണ്ടറി‍‍ഞ്ഞ് പഠിക്കാനായി മരത്തണലിൽ ഇരിപ്പിടങളും, ഈ സ്കൂളിന്റെ സവിശേഷതയാണ്.

കളിസ്ഥലം

കുട്ടികൾക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലം ഉണ്ട്