ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം | |
---|---|
വിലാസം | |
പള്ളം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
03-12-2016 | 33070 |
കോട്ടയം നഗരത്തിന്റെ സമീപഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബുക്കാനാന് ഇന്സ്ററിററ്യൂഷന് ഫോര് ഗേള്സ് ഹൈസ്കൂള്‍. ബുക്കാനാന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചര്ച്ച് മിഷന് സൊസൈറ്റി 1891-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ പെണ്‍കുട്ടികളുടെ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചര്ച്ച് മിഷന്‍ സൊസൈറ്റിയുടെ നേതൃത്തില്‍ 1891 ല്‍ റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാര്‍ത്ഥം റവ.എ.എച്ച്.ലാഷ് ബുക്കാനന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഉദ്ഘാടനം ചെയ്തു. എലിമെന്ററി ട്രെയിനിംഗ് സ്കൂള്‍ , ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നിവ ഉള്‍പ്പെടുന്ന സ്കൂള്‍ സമുച്ചയം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേ കിച്ച് പിന്നോക്ക വിഭാഗക്കാരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാര്‍ഗ്ഗദീപം തെളിച്ചു.1945 – ല്‍ സ്കൂള്‍ ഇംഗ്ലീഷ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.നാട്ടകം പഞ്ചായത്തിലെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനന്‍ ഗേള്‍സ് ഹൈസ്കൂള്‍. റവ.ഡോ.കുര്യ ന്‍ കോട്ടാച്ചേരില് ലോക്കല്‍ മാനേജരായും ശ്രീമതി. ശ്രീമതി.ഏലിയാമ്മ തൊമസ്ഹെഡ്മിസ്ട്രസ്സായും ശ്രീ. ഷാജി കെ.സി. പി.ടി.എ.പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നു.
സ്കൂള്‍ ബ്ലോഗ്=buchanangirl.blogspot.com
[http://www.buchanangirl.blogspot.com
വഴികാട്ടി
{{#multimaps:|9.53,76.51|zoom=15}}
സമകാലീന പ്രവര്‍ത്തനങ്ങള്‍
- ഫോട്ടാ ഗ്യാലറി -സ്ക്കുള്‍ കാംപസ്
|]
]]
- ശിശുദിനാഘോഷം 14/11/2012
|]
]]
- ബുക്കാനാന്‍ മീറ്റ് 20 &22/09/2012
|]
]]
- |സ്വതന്ത്ര സോഫ്റ്റ്വ് വെയര്‍ ദിനാഘോഷം
|[[
|]]
--- == -
ഭൗതികസൗകര്യങ്ങള്‍ == |[[
|]]
സ്ക്കൂള്‍ തല ശാസ്ത്രോത്സവം 2016
|]]
[[]]==
- സ്കൂള് ബസ്സ്.
- ബോര്ഡിങ്ങ് ഹോം.
- പരിസ്ഥിതി സൗഹൃദ ക്യാമ്പസ്.
- സ്കൂള് ഓഡിറ്റോറിയം.
- ചാപ്പല്.
- ലൈബ്രറി & റീഡിംഗ് റൂം.
- സയന്സ് ലാബ്.
- സോഷ്യല് സയന്സ് ലാബ്.
- സ്കൂള് ക്വൊയര്.
- ബാന്റ് സെറ്റ്.
- ഇന്റര്നെറ്റ്.
- സന്മാര്ഗ്ഗ പരിശീലന ക്ലാസ്സുകള്.
- സംഗീത ക്ലാസുകള്.
- ഡാന്സ് ക്ലാസുകള്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
|]
]]
- ബാന്റ് ട്രൂപ്പ്.
- കാംപസ് പത്രം
- രാത്രികാല എസ്സ്.എസ്സ്.എല്.സി. പരിശീലനം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
- കമ്പ്യൂട്ടര് ക്ലാസുകള് എച്ച്.എസ്സ്. & യു.പി.
- കൈയ്യെഴുത്തു മാസികകള്., ക്ലാസ് മാഗസിന്‍.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
നമ്മുടെ സ്കൂളില്‍ താഴെ പറയുന്ന ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
- 1 ശാസ്ത്രക്ല്ബ്
- 2 ഊര്‍ജ്ജ സംരക്ഷണ സേന
- 3 വിദ്യാരംഗം കലാ സാഹിത്യ വേദി
- 4 ഹരിത സേന
- 5 ഗണിത ശാസ്ത്ര ക്ളബ്ബ്
- 6 ഐ.ടി. ക്ളബ്ബ്
- 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ്
- 8 ഇംഗ്ലീഷ് ക്ല്ബ്
- 9 ഹിന്ദി ക്ല ബ്
- 10ഹെല് ത് ക്ല്ബ്ബ്
- 11ഫിലിം ക്ലബ്ബ് - സിനിമാ പ്രദര്ശനം.
- 12സ്പോര്‍ട്സ്
- 13കൗണ്‍സിലിംഗ്
കുട്ടികള്‍ക്ക് ആവശ്യമായ അവസരങ്ങളില്‍ കൗണ്‍സിലിംഗില്‍ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു.
- 14ആരോഗ്യ കായിക വിദ്യാഭ്യാസം
- 15 ക്ലാസ് മാഗസിന്‍.
കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി ക്ലാസ് മാഗസിനുകള്‍ തയ്യാറാക്കുന്നു.
- 16വിദ്യാരംഗം കലാ സാഹിത്യ വേദി.
മാസത്തില്‍ 4തവണ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് കൂടുന്നു.കലാമത്സരങ്ങള്‍ ,സാഹിത്യക്വിസ് മുതലായവ നടത്തപ്പെടുന്നു. * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മികവുകള്‍
* മികച്ച ഐ ടി ലാബ് -ഓരോ കുട്ടിക്കും പ്രത്യേകം കംപ്യൂട്ടര്‍ സംവിധാനം * എല്‍ സി ഡി, ഇന്‍റ്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നു.
നേട്ടങ്ങള്‍ 2005-2006 എസ്സ് എസ്സ് എല് സി വിജയം:97% 2006-2007എസ്സ് എസ്സ് എല് സി വിജയം:98% 2007-2008എസ്സ് എസ്സ് എല് സി വിജയം:99% 2008-2009എസ്സ് എസ്സ് എല് സി വിജയം:99% 2009-2010 എസ്സ് എസ്സ് എല് സി വിജയം:100% 2010-2011 എസ്സ് എസ്സ് എല് സി വിജയം: 100% 2011-2012 എസ്സ് എസ്സ് എല് സി വിജയം:98%
'2010-2011എസ്സ് എസ്സ് എല് സി വിജയം:100%'
== Full A Plus==[[[13220.JPG]]]
''Congrats ! JERRIN ALEYAMMA JOHN
]]
'
മാനേജ്മെന്റ്
സി.എസ്.ഐ.മദ്ധ്യകേരള ഡയോസിസ് മാനേജ്മെന്റിനു കീഴിലാണ് ബുക്കാനന് ഗേള്സ് ഹൈസ്ക്കൂള് പ്രവര്ത്തിക്കുന്നത്.റൈറ്റ്.റവ.ഡോ.തോമസ്. സി. സാമുവലാണ് സഭയുടെ ബിഷപ്പ്. അദ്ദേഹത്തിന്റെ മേല്നോട്ടത്തില് റവ.ഡോ.സാം. റ്റി. മാത്യു കോര്പ്പറേറ്റ് സ്ക്കൂള് മാനേജരായി പ്രവര്ത്തിക്കുന്നു.സ് കൂള് സ്ഥിതി ചെയ്യുന്ന പളളം പ്രദേശ ത്തെ ലോക്കല് പാരിഷ് വികാരി റവ.ഡോ.കുര്യ ന്‍ കോട്ടാച്ചേരില് ലോക്കല്‍ മാനേജരാണ്. ശ്രീമതി. ഏലിയാമ്മ തൊമസ്ഹെഡ്മിസ്ട്രസ്സ്.സജീവമായി പ്രവര്ത്തിക്കുന്ന ഒരു പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി സ്കൂള് ചുമതലകളില് ശ്രദ്ധ വയ്ക്കുന്നു. ശ്രീ. ഷാജി കെ.സി. പി.ടി.എ.പ്രസിഡന്റായി ചുമതല വയ്ക്കുന്നു. സ്കൂള് വികസന കാര്യങ്ങളില് ശ്രദ്ധ വയ്ക്കുന്നതിനായി ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഏലിയാമ്മ തൊമസ്സ ന്റെ നേതൃത്തില് ഒരു സ്കൂള് ഡെവലപ്പ്മെന്റ് കമ്മറ്റി പ്രവര്ത്തിക്കുന്നു.സ്കൂള് മാനേജ്മെന്റിനെ സഹായിക്കുന്നതിനായി സ്റ്റാഫ് സെക്രട്ടറിമാരുണ്ട്. ശ്രീമതി. സാറാമ്മ കുരുവിളയും ശ്രീമതി.വനജ ദാനിയേലും 2012-2013 കാലഘട്ടത്തിലെ സെക്രട്ടറിമാരാണ്. 38 അദ്ധ്യാപകരും 5 അനദ്ധ്യാപകരും സ്കൂള് സ്ററാഫിലുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1891 | മിസിസ്സ്. എ.എച്ച്. ലാഷ് | പ്രമാണം:0013.JPG |
1911 | മിസിസ്സ്.ഇ.ബെല്ലര്‍ബി
മിസിസ്സ്.ഹണ്ട് മിസ്.റിച്ചാര്‍ഡ് | |
1925 | മിസ്ററര്‍.കെ.വി.വര്‍ക്കി | |
1930 | മിസ്.ഹില്‍ | |
1946-60 | മിസ്സ്.മറിയം തോമസ് | |
1960-63 | മിസ്സ്.ഗ്രേസ് തോമസ് | |
1963-65 | മിസ്സ്. സാറാ റ്റി. ചെറിയാന്‍ | |
1965-70 | ശ്രീ. ഏബ്രഹാം വര്‍ക്കി | പ്രമാണം:Big009.JPG |
1970-76 | മിസ്സ്. ആലീസ് പി. മാണി | |
1976-87 | ശ്രീമതി.അന്നമ്മ തോമസ്. പി | |
1987-90 | ശ്രീമതി. സൂസമ്മ മാത്യൂ | പ്രമാണം:Big007.JPG |
1990-96 | ശ്രീമതി. അന്നമ്മ മാത്തന്‍ | പ്രമാണം:Big010.JPG| |
1996-2000 | ശ്രീമതി. വല്‍സമ്മ ജോസഫ് | പ്രമാണം:Big011.JPG |
2000-2003 | ശ്രീമതി. സൂസന്‍ കുര്യ ന്‍ | പ്രമാണം:Big012.JPG |
2003-06 | ശ്രീമതി. ഗ്രേസി ജോര്‍ജ് | |
2006-2011 | ശ്രീമതി. സുജ റെയ് ജോണ്‍ | |
2011- | ശ്രീമതി.ഏലിയാമ്മ തൊമസ്സ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീമതി.പത്മാക്ഷി തമ്പി - രാഷ്ട്രീയം
- ശ്രീമതി.ചന്ദ്രികക്കുട്ടി - റിട്ട.ഡി.ഇ.ഒ
- ശ്രീമതി.രമാദേവി - ഹെഡ്മിസ്ട്രസ്സ് ഇത്തിത്താനം എച്ച്.എസ്സ്.എസ്സ്
- ശ്രീമതി.സുജ കൃഷ്ണന് -പി.എച്ച്.ഡി. ഹോള്ഡര്
- ശ്രീമതി.ജയശ്രീീ തോമസ് - റാങ്ക് ഹോള്ഡര്
- ശ്രീമതി.ശാരിക കെ.വി. - റാങ്ക് ഹോള്ഡര്
- ശ്രീമതി.വൈജയന്തി കണ്ണന് - സിനിമാ താരം
- കുമാരി.ഉദയ താര (സിജോ ) - സിനിമാ താരം
- ശ്രീമതി.ബിന്ദു സന്തോഷ് കുമാര് -കോട്ടയം നഗരസഭ അദ്ധ്യക്ഷ
വഴികാട്ടി
{{#multimaps: 11.071469, 76.077017 | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|