എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveensagariga (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ സബ് ജില്ലയിലെ പട്ടരു പറമ്പ് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് നായനാർ മെമ്മോറിയൽ എൽപി സ്കൂൾ.

എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
വിലാസം
K.puram

Nmalps K.puram,Pattaruparamb,Tanalur,Malappuram,676307
,
കെ പുരം പി.ഒ.
,
6776307
,
തിരുർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽnmalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19643 (സമേതം)
യുഡൈസ് കോഡ്150516B564
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുർ
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനാളൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനാളൂർ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപഞ്ചായത്ത്
സ്കൂൾ തലംLP
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ178
പെൺകുട്ടികൾ177
ആകെ വിദ്യാർത്ഥികൾ355
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുബിൻ
പി.ടി.എ. പ്രസിഡണ്ട്കാദർ
എം.പി.ടി.എ. പ്രസിഡണ്ട്നജ്മാസ്
അവസാനം തിരുത്തിയത്
14-01-2022Praveensagariga



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന താനാളൂർ വില്ലേജിലെ കേരളാധീ ശ്വര പുരം പട്ടരു പറമ്പിൽ 1952 ഓഗസ്റ്റ് ആറിനാണ് നായനാർ മെമ്മോറിയൽ എൽപി സ്കൂൾ സ്ഥാപിതമായത്. ഈ പ്രദേശത്ത് പണ്ട് ധാരാളം പട്ടന്മാർ താമസിച്ചിരുന്നു.ഈ പ്രദേശം പട്ടർ തെരു എന്ന പേരിൽ അറിയപ്പെട്ടു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

IT Lab

Library

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • IT Club

വഴികാട്ടി

കോഴിക്കോട് ഭാഗത്തു നിന്ന് വരുകയാണെങ്കിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാളാട് വഴി തിരൂരിലേക്ക് പോകുന്ന ബസ്സിൽ തട്ടുപറമ്പ് ഇറങ്ങിയാൽ സ്കൂളിലെത്താം.തൃശൂർ ഭാഗത്ത് നിന്ന് വരുകയാണെങ്കിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാളാട് വഴി ബസ് മാർഗ്ഗം പട്ടര് പറമ്പിൽ സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=എൻ.എം.എ.എൽ.പി.സ്കൂൾ_കെ.പുരം&oldid=1290708" എന്ന താളിൽനിന്ന് ശേഖരിച്ചത്