മദ്രസ്സ അൻവാരിയ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശീവോതിന്റവിടെ എന്ന 24 സെൻറ് പറമ്പും അതിലുള്ള എല്ലാ കെട്ടിടങ്ങളും സ്കൂളിനവകാശപ്പെട്ടിരിക്കുന്നു. 1930 ൽ മദ്രസ അൻവാരിയ എൽ.പി.സ്കൂൾ എന്ന എയ്ഡഡ് സ്ഥാപനമായി അംഗീകാരം ലഭിച്ചു. മത്സ്യത്തൊഴിലാളികളുടെയും ചുമട്ടുതൊഴിലാളികളുടെയും മക്കളാണ് ഇന്നും ഈ സ്കൂളിൽ കൂടുതലായുള്ളത്.