Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എസ്.എൽ.സി
- 2017-18 വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം - എല്ലാ വിഷയത്തിനും A+ - 15, 9 A+ - 8 കുട്ടികൾ
- 2018-19 വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം - എല്ലാ വിഷയത്തിനും A+ - 24, 9 A+ - 45 കുട്ടികൾ
- 2018-19 സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്ക് ഇരുത്തി 100% വിജയം നേടിയ സർക്കാർ വിദ്യാലയം
- 2019-20 വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം - എല്ലാ വിഷയത്തിനും A+ - 15, 9 A+ - 25 കുട്ടികൾ
- 2020-21 വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം - എല്ലാ വിഷയത്തിനും A+ - 104 , 9 A+ - 45 കുട്ടികൾ