ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ

നാടിന്റെ സമഗ്രമായ പുരോഗതിക്കുവേണ്ടി 1977ൽ തന്നെ ഒരു ഹൈസ്ക്കൂൾ നിർമ്മിക്കാൻ ആലൊചിച്ചുവെങ്കിലും എല്ലാ കടംമ്പകളും കടന്ന് 1981 നവംബർ 25ന് കണ്ണാടിപ്പറമ്പിൽ ഒരു സർക്കാർ ഹൈ സ്ക്കൂൾ ആരംഭിക്കപ്പെട്ടു. 1984ൽ ഫസ്റ്റ്ബാച്ചും ആരംഭിച്ചു. 8 9 10 ക്ലാസുകളിൽ ആയി 1365 കുട്ടികൾ അദ്ധ്യയനം നടത്തുന്നു. 44 അധ്യാപകരും 4 ഓഫീസ് സ്റ്റാഫ് ജോലി ചെയ്യുന്നു.