ജി.എച്ച്.എസ്.എസ്. എടക്കര/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| 48100-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48100 |
| യൂണിറ്റ് നമ്പർ | LK/2018/48100 |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | WANDOOR |
| ഉപജില്ല | NILAMBUR |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SASI O |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | BINDU K |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 48100 |

ജിഎച്ച്എസ്എസ് എടക്കര സ്കൂളിൻറെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി
രണ്ടു ബാച്ചുകൾ ഇതിനോടകം SSLC കഴിഞ്ഞ് പുറത്തു പോയി . 2018-20 ബാച്ചിൽ 25 പേർക്ക് A Grade Certificate ലഭിച്ചു. എന്നാൽ
കഴിഞ്ഞ വർഷത്തെ 2019- 2021 ബാച്ച് 40 പേരും A Grade നേടി.
എല്ലാ ആഴ്ചകളിലും
ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം ക്ലാസ് നൽക്കുന്നു.