ഗവ. എൽ പി സ്കൂൾ തേവലപ്പുറം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗണിത ലാബ്
ഗണിത ലാബ്

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വിവിധ ഗണിത പ്രവർത്തനങ്ങൾ നടന്നു വരുന്നു .ഗണിത ലാബ് ,ഗണിത ക്വിസ്,ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ,ഗണിത ലൈബ്രറി  എന്നിവ ഗണിത ക്ലബ്ബിന്റെ പ്രവർത്തനത്തിൽ ചിലതാണ്