ജി.എൽ.പി.എസ്.കിഴക്കുംപുറം/ചരിത്രം

16:17, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48310 wiki (സംവാദം | സംഭാവനകൾ) (ചരിത്രം പേജ് തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1973 ജൂൺ 1 ാം തീയതി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കിഴക്കുംപാടം പ്രദേശത്ത് സ്കൂൾ ആരംഭിച്ചു. ആ കാലത്ത് മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.തുടർന്ന് PTA യുടേയും നാട്ടുകാരുടേയും ശ്രമഫലമായി പരേതനായ ബഹുമാന്യ PK കുഞ്ഞലവി ഹാജി സംഭാവന ചെയ്ത ഈ സ്ഥലത്ത് DPEP പദ്ധതി പ്രകാരം കെട്ടിടം നിലവിൽ വന്നു.1999 ലാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്.