ജി.എച്ച്.എസ്.എസ്. കുമരനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 8 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)

പരിസരപ്രദേശങ്ങളില് വെച്ച് സാംസ്കാരികചരിത്രം ഏറ്റവും സമ്പുഷ്ടമായ ഒന്നാണ് കുമരനെല്ലൂർ ഹൈസ്കൂള്. മഹാകവി അക്കിത്തവും ജ്ഞാനപീഠപുരസ്കാരജേതാവും വള്ളുവനാടിന്റെ തേനൂറുന്ന കലാകാരനായ എം. ടി. വാസുദേവന് നായരും പ്രാഥമിക വിദ്യാഭ്യാസം നേടിയത് കുമരനെല്ലൂർ സ്കൂളില് വെച്ചിട്ടാണ്.