സ്കൂൾവിക്കി പഠനശിബിരം - വർക്കല
2022 ജനു.7ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4മണി വരെ ആദ്യ ബാച്ചിന്
2022 ജനു.12 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4മണി വരെ രണ്ടാമത്തെ ബാച്ചിന്
2022 ജനു.13 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4മണി വരെ മൂന്നാമത്തെ ബാച്ചിന്
#Newlp42219 (സംവാദം) 15:04, 13 ജനുവരി 2022 (IST)
#42215glpspanayara (സംവാദം) 15:00, 13 ജനുവരി 2022 (IST)
#Beena42241 (സംവാദം) 15:37, 12 ജനുവരി 2022 (IST)
#Francyshani (സംവാദം) 15:22, 12 ജനുവരി 2022 (IST)
#Princyv (സംവാദം) 15:05, 13 ജനുവരി 2022 (IST)
#Gupsnilakkamukku (സംവാദം) 15:17, 12 ജനുവരി 2022 (IST)
#Sreeraj (സംവാദം) 15:07, 13 ജനുവരി 2022 (IST)#~~~~
#വിക്കി 2019 (സംവാദം) 15:09, 12 ജനുവരി 2022 (IST)
#AkhileshG (സംവാദം) 15:07, 13 ജനുവരി 2022 (IST)
#വിക്കി 2019 (സംവാദം) 15:17, 12 ജനുവരി 2022 (IST)
#42243 (സംവാദം) 15:14, 12 ജനുവരി
#!!!! #Sumesh42057 (സംവാദം) 11:06, 7 ജനുവരി 2022 (IST) വർക്കല സബ് ജില്ലയിലെ വിവിധ സ്കൂളുകളിലെ സ്കൂൾ വിക്കി ചുമതലയുള്ള അദ്ധ്യാപകരാണ് പങ്കാളികൾ
#Geetharani s v (സംവാദം) 13:49, 7 ജനുവരി 2022 (IST)
#Suja42022 (സംവാദം) 13:07, 7 ജനുവരി 2022 (IST)
#42016s (സംവാദം) 13:05, 7 ജനുവരി 2022 (IST)
#SUBHAGA (സംവാദം) 12:41, 7 ജനുവരി 2022 (IST)
#sandhya 12:19, 7 ജനുവരി 2022 (IST)
#JAYSI (സംവാദം) 11:32, 7 ജനുവരി 2022 (IST)
## 11:24, 7 ജനുവരി 2022 (IST)
## 11:30, 7 ജനുവരി 2022 (IST)
## 11:22, 7 ജനുവരി 2022 (IST)
## 11:25, 7 ജനുവരി 2022 (IST)
#Remya42205 (സംവാദം) 11:20, 7 ജനുവരി 2022 (IST)
#Anvar muhammed siddeek (സംവാദം) 11:18, 7 ജനുവരി 2022 (IST)
#Remya42058 (സംവാദം) 11:16, 7 ജനുവരി 2022 (IST)
#Shamsi22 (സംവാദം) 11:15, 7 ജനുവരി 2022 (IST)
#789326 (സംവാദം) 11:10, 7 ജനുവരി 2022 (IST)
#History (സംവാദം) 11:08, 7 ജനുവരി 2022 (IST)
#Ajitha8896 (സംവാദം) 11:06, 7 ജനുവരി 2022 (IST)
#Anitha42209 (സംവാദം) 11:08, 7 ജനുവരി 2022 (IST)
#AMMUACHU (സംവാദം) 11:05, 7 ജനുവരി 2022 (IST)
#Abhi42073 (സംവാദം) 11:06, 7 ജനുവരി 2022 (IST)
#Shabna42018 (സംവാദം) 11:03, 7 ജനുവരി 2022 (IST)
#Wiki2022 (സംവാദം) 11:01, 7 ജനുവരി 2022 (IST)
#Anupama42208 (സംവാദം) 11:11, 7 ജനുവരി 2022 (IST)
#Surabhi2022 (സംവാദം) 10:58, 7 ജനുവരി 2022 (IST)
#42054 (സംവാദം) 11:10, 7 ജനുവരി 2022 (IST)
#വിക്കി 2019 (സംവാദം) 21:10, 6 ജനുവരി 2022 (IST)
പരിശീലന റിപ്പോർട്ട്
സ്കൂൾവിക്കി നവീകരണം 2021-2022
സ്കൂൾ വിക്കി നവീകരണം വർക്കല ഉപജില്ല ആദ്യ ബാച്ച് പരിശീലന റിപ്പോർട്ട്
തിരുവനന്തപുരം ജില്ലയിലെ ഉപജില്ലകളിലെ സ്കൂൾ അദ്ധ്യാപകർക്ക് സ്ക്കൂൾ വിക്കി പരിശീലനം തുടങ്ങി.
സ്കൂൾ വിക്കി നവീകരിച്ച പതിപ്പ് പരിചയപ്പെടുത്തതിനും വിക്കി താളുകൾ അനായാസമായി സമ്പുഷ്ടമാക്കുന്നതിലേക്കുമായി വർക്കല ഉപജില്ലയിലെ ആദ്യ ബാച്ച് ന് ജനു.7 ന് ഗവ.എച്ച്.എസ്.എസ്. പാളയംകുന്നിൽ വച്ച് ഏകദിന പരിശീലനം നടന്നു. രാവിലെ 10 മണിക്ക് കൈറ്റ് മാസ്റ്റർ ട്രെയിനർ സോഫിയ സ്വാഗതം ആശംസിച്ച് തുടങ്ങിയ പരിശീലന പരിപാടിയുടെ ഉത്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിനി ടീച്ചർ നിർവ്വഹിക്കുകയും മറ്റൊരു പരിശീലകയായ നാൻസിഗിരി ആശംസകൾ നേരുകയും ചെയ്തു.
വിക്കിതാളിൽ കണ്ണി ചേർത്ത ഗൂഗിൾ ഫോമിലും ടി.എം.എസി ലുമായി രജിസ്ട്രേഷൻ പരിപാടികൾ പൂർത്തിയാക്കി സ്കൂൾ വിക്കിയുടെ ആഗോള പ്രസക്തിപറഞ്ഞ് തുടങ്ങിയ പരിശീലന സെഷനുകളിൽ ആവേശപൂർവ്വം പരിശീനത്തിനെത്തിയ അദ്ധ്യാപകർ വിക്കിതാളിൽ കയ്യൊപ്പും ചാർത്തി.
വിക്കി കണ്ടു തിരുത്തൽ സംവിധാനത്തെ പരിചയപ്പെട്ട് മറ്റ് വിവിധ സെഷനുകളിലൂടെ കടന്ന് മൊബൈൽ ഫോൺ വഴിയും ചിത്രങ്ങളും എഴുത്തുകളും വിക്കിതാളുകളിൽ ഉൾപ്പെടുത്താമെന്ന് തിരിച്ചറിഞ്ഞ് ഒക്കെ ചെയ്തും നോക്കി കൃത്യം 4 മണിക്ക് പരിശീലനം അവസാനിച്ചു.
ഉപയോക്താവിനുള്ള ഇൻഫോബോക്സ്
Infobox user |
---|
{{Infobox user | image= |
വിക്കിഡാറ്റ
(Map View)
മാപ്പ്
Map Tool
- Geolocation finder Tool - {{Slippymap|lat=10.09304|lon=77.050563|zoom=18|width=full|height=400|marker=yes}}
സംവാദങ്ങൾ
- ചില സംവാദ മാതൃകകൾ