സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

എറണാകുളം ജില്ലയില്ആലുവ താലൂക്കിൽ എടത്തല പഞ്ചായത്തിൽ കുഞ്ചാട്ടുകര എന്ന സ്ഥലത്താണ് എടത്തല ഗവ.ഹയര്സെക്കന്ററി സ്ക്കൂള്സ്ഥിതി ചെയ്യുന്നത്.20.06.1950 ല്ഈ സ്ക്കൂള്ഒരു എൽ.പി.സ്ക്കൂളായി പ്രവര്ത്തനം ആരംഭിച്ചു.1955 ല്ഇത് യു.പി സ്ക്കൂള്ആയി ഉയര്ത്തപ്പെട്ടു.1982 ല്ഹൈസ്ക്കൂള്ആയി 2000 ല്ഇത് ഹയര്സെക്കന്ററിയായി ഉയര്ത്തപ്പെട്ടു. ഹൈസ്ക്കൂൾ വിഭാഗത്തിൽ 1 മുതല്10 വരെ ക്ലാസ്സുകളിലായി 13 ഡിവിഷനുകള്ഉണ്ട്.ഹയര്സെക്കന്ററിയിൽ കംപ്യട്ടർ സയൻസ്,ബയോളജി സയന്സ്,ഹ്യുമാനിറ്റിക്സ്, കോമേഴ്സ് വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഏകദേശo അഞ്ഞൂറോളം കുട്ടികൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്
മൾട്ടിമീഡിയ റൂം
സ്കൂൾ വാൻ

നേട്ടങ്ങൾ

2020-21 NMMS Scholarship-Melbin Joseph

മറ്റു പ്രവർത്തനങ്ങൾ

LITTLE KITES-2018

വഴികാട്ടി

{{#multimaps: 10.07617, 76.38670| width=600px| zoom=18}} EDATHALA GHS
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_എടത്തല&oldid=1290695" എന്ന താളിൽനിന്ന് ശേഖരിച്ചത്