ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hema34044lk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

OUR SCHOOL

ഒരു നാടിൻെറ സാക്ഷര-സാംസ്കാരിക നിലവാരത്തെ പരിപോഷിപ്പിക്കുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളാണ്.ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി മണ്ണഞ്ചേരിയുടെ തിരുഹൃദയത്തിൽ ജ്ഞാനവേദിയായി നിലകൊള്ളുന്ന മണ്ണഞ്ചേരി സ്കൂൾ ആരംഭിക്കുന്നത് കൂടുതൽ വായീക്കുക

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54 1 മുതൽ 20 വരെ ആകെ ഡിവിഷനുകൾ-46 ലൈബ്രറി,ലാബ്,കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്കുള്ള കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ.

GHS MANNANCHERRY/ജൂനിയർ റെഡ് ക്രോസ്സ്

മുൻസാരഥികൾ

സുഗുണൻ ,ഫ്രാൻസീസ്, മോഹനൻ,അമ്മുക്കുട്ടി, ഹലീമബീവി,ഷീല

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

പ്രൊഫസർ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീൻ,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസൽ, ഡോ:സന്ദേശ് വേണു,എഞ്ചിനീയർ: മുഹമ്മദ്കുഞ്ഞ്

വഴികാട്ടി

  • ആലപ്പുഴ പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ വടക്ക്
  • തണ്ണീർമുക്കം / തൊടുപുഴ / വൈക്കം എന്നീ സ്‌ഥലങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം



{{#multimaps:9.576351255762054, 76.3487859387759|zoom=20}}

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_മണ്ണഞ്ചേരി&oldid=1266586" എന്ന താളിൽനിന്ന് ശേഖരിച്ചത്