ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആധുനികമായ ക്ലാസ്സ് മുറികൾ, സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, 4000 പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി,300 സിഡികൾ അടങ്ങിയ ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ, വൃത്തിയുള്ള ടോയ്ലറ്റുകൾ, ഓരോ ക്ലാസ്സിലും കുടിവെള്ള സൗകര്യം എന്നിവ ഉൾപ്പെടെ ആധുനിക വിദ്യാഭ്യാസം ആർജ്ജിക്കുന്നതിന് ഒരു കുട്ടിക്ക് അത്യാവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാണ്. മികച്ച സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന LKG UKG ക്ലാസ്സുകൾ എടുത്തുപറയത്തക്കതാണ്.

കുട്ടികൾക്കുള്ള പാർക്ക് ,ഔഷധ തോട്ടം,ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ സ്കൂളിന്റെ മുതൽക്കൂട്ട് ആണ് .

lab
lab

പുതുതായി സോളാർ സിസ്റ്റം , ആധുനിക സൗകര്യങ്ങളുള്ള 6 മുറികളോടുകൂടിയ പുതിയ സ്കൂൾ കെട്ടിടം mla കെ വി സുമേഷ് കഴിഞ്ഞ

വര്ഷം അവസാനം ഉത്‌ഘാടനം ചെയ്തു .

.
school