എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

[[വർഗ്ഗം:ക്ലബുകളുടെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം നടത്തി.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രവേശനോത്സവത്തോട് കൂടിയാണ് അധ്യയന വർഷം ആരംഭിക്കുന്നത്.2021ൽ ഓൺലൈനായി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ബഹു.എംഎൽഎ ടി പി രാമകൃഷ്ണൻ ആയിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനം തൈകൾ നട്ട്ആചരിച്ചു.

15ന് സ്വാതന്ത്ര്യദിനം വളരെ വിപുലമായി ആഘോഷിച്ചു.പായസവിതരണം നടന്നു. ക്വിസ്സ് മത്സരം നടത്തി.ഓണാഘോഷം സംഘടിപ്പിച്ചു.]]