ഉപയോക്താവ്:Stannesghschanganacherry
2010 ല്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍റിലെ ബെസ്റ്റ്സ്ക്കൂളിനുളള അവാര്‍ഡ് ലഭിച്ചു.
=നേട്ടങ്ങള്‍
==2011-2012 വര്‍ഷത്തില്‍ ഗണിതശാസ്തോത്സവത്തില്‍ സ്ററില്‍ മോഡലിനും പസ്സില്‍സിനും ഒന്നാംസ്ഥാനവും മറ്റു പലതിനും ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഗണിതശാസ്ത്റമത്സരത്തില്‍ സബ് ജില്ലയില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി. സയന്‍സ് സെമിനാര്‍,സി.വി.രാമന്‍ ഉപന്യാസ രചന ,നിശ്ചല മാത്യക,സയന്‍സ് നാടകം,സയന്‍സ് മാസിക എന്നിവയ്ക്ക് സബ് ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചു. സോഷ്യല്‍ സയന്സ് ഫെയറില്‍ എല്‍,പി,യു.പി ,ഹൈസ്ക്കൂള്‍ വിഭാഗങ്ങഴില്‍ ഓവറോള്‍ നേടി. പ്രവര്‍ത്തിപരിചയമേളയിലും നിരവധി സമ്മാനങ്ങള്‍ നേടി.