എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18387 (സംവാദം | സംഭാവനകൾ) (→‎ആമുഖം)

Jump to navigation Jump to search

ചരിത്രം

മലപ്പുറം ജില്ചരിത്ലയിലെ കൊണ്ടോട്ടി ഉപ ജില്ലയിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിലൊന്നായ നെടിയിരുപ്പ് ദേവദാർ  യുപി സ്കൂൾ ദീശീയ പാതക്കരികെ പ്രവർത്തിക്കുന്നു

പ്രൈമറി മേഖലയിൽ 6  എൽപി വിദ്യാലയങ്ങളും രണ്ടു യുപി സ്കൂളുകളും നിലവിലുണ്ടായിരുന്നു .ആദ്യകാലഘട്ടങ്ങളിൽ ഉയർന്ന പഠന സൗകര്യം പരിമിതമായിരുന്നു .

ആമുഖം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി സബ് ജില്ലയിലെ നെടിയിരുപ്പ് മുസ്ലിയാരങ്ങാടിയിലുള്ള എയ്ഡഡ് വിദ്യാലയമാണ് ദേവദാർ യുപി സ്കൂൾ സെർവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി ക്കു കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന അഞ്ചു വിദ്യാലയങ്ങളിൽ ഒന്നാണിത് . അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 456 വിദ്യാർത്ഥികളും 21 അധ്യാപകരും ഇപ്പോൾ വിദ്യാലയത്തിലുണ്ട് .സ്കൂൽരേഖകൾ പ്രകാരം 1935 മുതൽ ഈവിദ്യാലയം പ്രവർത്തിച്ചു വരുന്നു .