ഉള്ളടക്കത്തിലേക്ക് പോവുക

സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്

2015ഇൽ പ്രവർത്തനം ആരംഭിച്ച ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കോമ്മേഴ്സ്എന്നീ രണ്ടു ബാച്ചുകളാണുള്ളത് 2015-2016 വർഷത്തിൽ ഹയർ സെക്കന്ററി കോ ഓർഡിനേറ്റർ ആയിരുന്നത് സി കോൺസെപ്റ്റ സി എം സി ആയിരുന്നു .തുടർന്ന് 2016 ഇൽ സി ജോ മരിയ ആ സ്ഥാനം ഏറ്റെടുത്തു .പിന്നീട് സി സൗമ്യ  സ്കൂളിലേക്ക് ട്രാൻസ്ഫർ കിട്ടി വരികയും പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനം ഏൽക്കുകയും ചെയ്തു . 

ചരിത്രം

മുൻ പ്രധാനാധ്യാപകർ

സംഘടനകൾ

ക്ലബ് പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

മികവുകൾ

ചിത്രശാല

വഴികാട്ടി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം