എ.എൽ.പി.എസ്.അറവക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.അറവക്കാട്
വിലാസം
അറവക്കാട്
കോഡുകൾ
സ്കൂൾ കോഡ്20203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-202220203


ചരിത്രം

പാലക്കാട്‌ ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ പഞ്ചായത്തിൽ എറവക്കാട് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .അക്ഷരജ്ഞാനമില്ലാത്ത ഈ നാട്ടില്ലേ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരുന്നതിനായി വിദ്യാഭ്യാസതല്പരനും ,ജനസേവകനുമായിരുന്ന പരേതനായ ശ്രീ നാരായണൻ നായർ 1946 -ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .വാക്കയിൽ പാറപ്പുറത്ത്   ഒരു കൊട്ടിലിൽ തുടങ്ങിയതാണ് ഈ സംരംഭം .തുടക്കത്തിൽ 1-5 വരെ ക്ലാസ്സുകളുണ്ടായിരുന്നെങ്കിലും പിന്നീടുണ്ടായ ഗവണ്മെന്റ് ഉത്തരവുപ്രകാരം അഞ്ചാം ക്ലാസ് എടുത്തുകളയപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.അറവക്കാട്&oldid=1270786" എന്ന താളിൽനിന്ന് ശേഖരിച്ചത്