ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/ഹൈസ്കൂൾ

14:05, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34032sitc (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1964 ൽ High school ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ സ്കൂളിൽ നിലവിൽ 8 മുതൽ 10 വരെ ക്ലാസുകളിലായി 336 കുട്ടികൾ പഠിക്കുന്നു. ഈ വിഭാഗത്തിൽ ആകെ 16 അധ്യാപകരാണുള്ളത്. 12 ഹൈടെക്ക് റൂമുകൾ , ലൈബ്രറി , സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് എന്നിവയും ഈ വിഭാഗത്തിന് പ്രത്യേകമായുണ്ട്.