ഉപയോക്താവ്:44510

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44510 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

15 സെന്റ് സ്ഥലത്തു 1956 യിൽസ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു 1962 യിൽ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലായി പിൽകാലത്തു ഈ സ്കൂൾ ഗവണ്മെന്റ്ഹരിജൻ വെൽഫെയർ സ്കൂൾ കുന്നതുകൾഎന്നറിയപ്പെട്ടു ഈ സ്കൂളിലെആദ്യ ….. പ്രധാമധ്യാപകൻ നെയ്യാറ്റിൻകരസ്വദേശിയായ ശ്രീ സുകുമാരൻ നായരും ആദ്യത്തെ വിദ്യാർത്ഥി പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ശ്രീ അപ്പുവിന്റെ മകനായ എൽ ഗിൽബെർട്ടുമാണ് .

ഭൗതിക സൗകര്യങ്ങൾ

കുന്നതുകാൽ പഞ്ചായത്തിൽ കൈത്തൊട്ടുകോണം എന്ന പ്രദേശത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ .എച്ഛ് .ഡബ്ലിയു .എൽ .പി .എസ്സ് 2 കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ -പ്രൈമറി, 1,2,3,4ക്ലാസുകളാണുള്ളത്. ഓഫീസമുറി, 1,2,3,4ക്ലാസ്സ്‌ മുറി എന്നിവ ഷീറ്റിട്ടതാണ്. പ്രീ -പ്രൈമറി കോൺഗ്രീറ്റു മേൽക്കൂരയുള്ളതാണ്. കളിസ്ഥലങ്ങൾ,തുറന്ന സ്റ്റേജ്, 2 ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപുര, ഐ. ടി. ലാബ്, തുറന്ന ക്ലാസ്സ്‌ റൂം, കളിപ്പാർക്ക്. ഭൗതിക സൗകര്യങ്ങൾ.

പാഠ്യേതര പ്രവർത്തങ്ങൾ

"https://schoolwiki.in/index.php?title=ഉപയോക്താവ്:44510&oldid=2201716" എന്ന താളിൽനിന്ന് ശേഖരിച്ചത്