12008-വിദ്യാരംഗം കലാ സാഹിത്യ വേദി

15:14, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി 2021-21 വർഷത്തെ പ്രവത്തനോത്ഘാടനം ഓൺലൈനായി സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ സി വി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. യുവ കവി സുമേഷ് കൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.