PSchoolFrame/Header/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ottamasseryschool34323 (സംവാദം | സംഭാവനകൾ) (history)

വെരി. റവ. ഫാദർ സൈറസ് ആലക്കാട്ടുശ്ശേരി ഒറ്റമശ്ശേരി ഇടവകയെ നയിച്ചിരുന്നകാലത്ത് ഒരു വിദ്യാലയം ഈ ഗ്രാമത്തിൻറെ ആവശ്യമാണെന്ന് ബോധ്യപ്പെടുകയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മാധവൻ, വൈസ് പ്രസിഡന്റ് ശ്രീ. കെ ജെ ജേക്കബ്, വാർഡ് മെമ്പർ ശ്രീ. കെ വി പൗലിഞ്ഞു എന്നിവരുമായി കൂടിയാലോചിച്ചു അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന ബഹു: ശ്രീ. ആർ ശങ്കർ അവറുകളെ കണ്ടു 1964 ൽ ഒരു പ്രൈമറി സ്കൂളിനുള്ള അംഗീകാരം നേടിയെടുത്തു അങ്ങനെയാണ് ഒറ്റമശ്ശേരിയുടെ അക്ഷരവെളിച്ചമായി സെന്റ് . ജോസഫ്. എൽ.പി. സ്കൂൾ എന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടത്

"https://schoolwiki.in/index.php?title=PSchoolFrame/Header/ചരിത്രം&oldid=1228636" എന്ന താളിൽനിന്ന് ശേഖരിച്ചത്