ജി.എച്ച്.എസ്. ബാര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. ബാര | |
---|---|
വിലാസം | |
VEDIKKUNNU BARE PO , BARE പി.ഒ. , KASARAGOD ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | 12070bare@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12070 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | KASARAGOD |
വിദ്യാഭ്യാസ ജില്ല | KANHANGAD |
ഉപജില്ല | BAKEL |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | KASARAGOD |
തദ്ദേശസ്വയംഭരണസ്ഥാപനം | UDMA GRAMA PANCHAYATH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | BALAKRISHNAN M |
പി.ടി.എ. പ്രസിഡണ്ട് | SANTOSHKUMAR |
അവസാനം തിരുത്തിയത് | |
10-01-2022 | 12070 |
ചരിത്രം
കേന്ദ്ര സർക്കാറിന്റെ ആർ.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വർഷത്തിലാണ് ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തത്.യു പി സ്കുളിന്റെ ഭൗതിക സാഹചര്യങ്ങളുപയോഗിച്ച് 8,9,10 ക്ലാസുകളിൽ ഓരോ ഡിവിഷനിലായി അദ്ധ്യയനം ആരംഭിച്ചു.തുടക്കത്തിൽ വളരെ കുറച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും മാത്രമുണ്ടായിരുന്ന വിദ്യാലയം ഇപ്പോൾ 209 വിദ്യാർത്ഥികളും 9 അദ്ധ്യാപകരുമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
നിലവിൽ വിദ്യാലയത്തിന് മുന്ന് ബിൽഡിങ്ങുകളിലായി ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം,ഐ ടി ലാബ്, എട്ട് ക്ളാസ് റും എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹായ് സ്കൂൾ കുട്ടിക്കൂട്ടം
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ :
- അയ്യൂബ് ഖാൻ സി
- സുരേഷ് കുമാർ എം
- സനൽഷാ കെ ജി
നേട്ടങ്ങൾ
GHS Bare_ Pledge2.jpg
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 അംബികാ സുതൻ മാങ്ങാട്
2 ബാലകൃഷ്ണൻ മാങ്ങാട്
3. രത്നാകരൻ മാങ്ങാട്
4. B. ഭാസ്കരൻ
5. പ്രകാശ് ബാരെ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.453453,75.0596017|zoom16}}