എൻ.എസ്.എസ്.എച്ച്.എസ്. മടവൂർ/എന്റെ ഗ്രാമം
- എന്റെ ഗ്രാമം.തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റം കൊല്ലം ജില്ലയുടെ തെക്കേയറ്റം അവിടെയാണ് തിരുവനന്തപുരം ജില്ലയിലെ എന്റെ ഗ്രാമം -മടവൂ൪. മഠങ്ങളുടെ ഊരായമടവൂ൪.
മടവൂ൪ പഞ്ജായത്തിലെ ഏക ഹൈസ് കൂള്. ഈ ഗ്രാമത്തെ പ്രകൃതിരമണീയമായ രണ്ട് പ്രത്യേകതകള് ആണ് കക്കോട് പാറയൂം ഇളമ്പറക്കോട് മലയൂം.40 കൊല്ല