അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ/2018-19
'''സബ് ജില്ലാതലം :
- സംസ്കൃതോത്സവം :ഓവറോൾ ചാമ്പ്യൻ
- യുവജനോത്സവം :9 ഒന്നാം സ്ഥാനം, 84 'A' grade
- പ്രവൃത്തിപരിചയമേള :ഓവറോൾ ചാമ്പ്യൻ, 12 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം, 2 മൂന്നാം സ്ഥാനം
- സോഷ്യൽ സയൻസ് മേള : 7ഒന്നാം സ്ഥാനം, 4 രണ്ടാം സ്ഥാനം
- ഗണിതശാസ്ത്രമേള :ഓവറോൾ ചാമ്പ്യൻ, 10 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം
- ശാസ്ത്രമേള :റണ്ണറപ്പ്
ജില്ലാതലം
- യുവജനോത്സവം :72 'A' grade, 9 രണ്ടാം സ്ഥാനം
- ബാന്റ് മേളം :ഒന്നാം സ്ഥാനം
- സംസ്കൃതോത്സവം :22 'A' grade, 5 ഒന്നാം സ്ഥാനം, 2 രണ്ടാം സ്ഥാനം
- 15 കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പ്
- പ്രവൃത്തിപരിചയമേള :ഓവറോൾ ചാമ്പ്യൻ, 8 'A' grade, 5 രണ്ടാം സ്ഥാനം
- സോഷ്യൽ സയൻസ് മേള :6 'A' grade, 5 രണ്ടാം സ്ഥാനം, 9 'B' grade
- ഗണിത ശാസ്ത്രമേള :4 ഒന്നാം സ്ഥാനം, 1 രണ്ടാം സ്ഥാനം, 9 'A' grade, 2 'B' grade
- കായിക മേള :9 പോയന്റ്
- ജെ.ആർ.സി. :സി. ലെവൽ പരീക്ഷ വിജയം 5 കുട്ടികൾക്ക്
- വിദ്യാരംഗം :1 രണ്ടാം സ്ഥാനം
- ട്രാഫിക്ക് ക്ലബ് :1 രണ്ടാം സ്ഥാനം
- പരിസ്ഥിതി ക്ലബ് :ദേശീയ ഹരിതസേന- ജില്ലയിലെ മികച്ച ക്ലബ്
- മാനന്തവാടി രൂപത കോർപ്പറേറ്റ് - മികച്ച പരിസ്ഥിതി പ്രവർത്തന പുരസ്കാരം
- സുഗമ ഹിന്ദി : മൂന്നാം സ്ഥാനം
സംസ്ഥാന തലം
''ദേശീയ തലം :