എ.എൽ.പി.എസ് വടക്കേത്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് വടക്കേത്തറ | |
---|---|
പ്രമാണം:24650-1.jpg | |
വിലാസം | |
സ്ഥലം 680587 | |
വിവരങ്ങൾ | |
ഇമെയിൽ | alpsvadakkethara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24650 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2022 | 2465osw |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലെ പഴയന്നൂർ വടക്കേത്തറയിലെ എയ്ഡഡ് വിദ്യാലയം
ചരിത്രം
കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയത്തിന് നൂറിലേറെ വർഷത്തെ പഴക്കം ഉണ്ട്
പഴയന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി സൗകര്യം ഉണ്ട്.ജൂൺ പത്തൊൻപത് പി എൻ പണിക്കരുടെ ജന്മദിനവുമായി ബന്ധപ്പെട്ടു എല്ലാ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യാറുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
യോഗ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്.എല്ലാ ദിനാചരണങ്ങളും വളരെ താല്പര്യത്തോടുകൂടി ആഘോഷിക്കാറുണ്ട്
ക്ലബ്ബ്
സയൻസ് ക്ലബ്,ഗണിത ക്ലബ് ,ഹെൽത്ത് ക്ലബ്,വിദ്യാരംഗം,ബ്ലൂ ആർമി എന്നിവ സജീവമാണ്