സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:20, 27 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK33056 (സംവാദം | സംഭാവനകൾ) (→‎ടൂറിസം ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്ബ്

മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിൽ 2023-24 അദ്ധ്യയന വർഷത്തിലെ പാഠ്യേതര പ്രവർത്തനുങ്ങളുമായി ബന്ധപ്പെട്ട് എക്കോ & ടൂറിസം ക്ലബ്ബിന്റെ കീഴിൽ 20 പേർ അടങ്ങുന്ന ടൂറിസം ക്ലബ്ബ് പ്രവർത്തിക്കുന്നു.ടൂറിസം, ജൈവ വൈവിധ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയുടെ പ്രാധാന്യം മനസ്സിലാക്കാനുള്ള ബോധവത്ക്കരണ പരിപാടികൾ നടത്തി.