സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


.................ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ തഴക്കര  പഞ്ചായത്തിലെ   വാർഡ് 1 ൽ സ്ഥിതിചെയ്യുന്ന ജി. എൽ. പി. എസ്സ് വഴുവാടി    1912 ഇൽ സ്ഥാപിതമായതാണ്...............

ഗവ. എൽ പി സ്കൂൾ, വഴുവാടി
വിലാസം
തഴക്കര പി.ഒ.
,
690102
,
മാവേലിക്കര ജില്ല
കോഡുകൾ
യുഡൈസ് കോഡ്32110700904
വിക്കിഡാറ്റQ87478841
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ4
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടെസ്സി പി മാത്യു
പി.ടി.എ. പ്രസിഡണ്ട്നീതു മറിയം
എം.പി.ടി.എ. പ്രസിഡണ്ട്സവിത
അവസാനം തിരുത്തിയത്
07-01-202236210GLPS


ചരിത്രം

ഈ  വിദ്യാലയം   1912 ഇൽ പ്രവർത്തനം ആരംഭിച്ചു.1916 ൽ  ഏറാംതോട്ടം  വീട്ടുകാർ 42.5 സെന്റ് സ്ഥലം സർക്കാരിന് സംഭാവന  ചെയ്തതാണ്. പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ച  ഈ  വിദ്യാലയം  നാട്ടുകാരുടെ അപേക്ഷപ്രകാരം സർക്കാരിന്റെ പ്രത്യേക ഉത്തരവ്  പ്രകാരം 1986 ൽ ആൺകുട്ടികളെയും ചേർത്ത് പ്രവർത്തനം തുടർന്നു.വഴുവാടി  ഗ്രാമത്തിലെ ഏക  സർക്കാർ  വിദ്യാലയം ആണിത്. എൽ. പി. ജി. എസ്സ് വഴുവാടി  എന്ന പേര് മാറ്റി എൽ. പി. എസ് വഴുവാടി  എന്നാക്കി.

ഭൗതികസൗകര്യങ്ങൾ

പ്രധാനകെട്ടിടത്തിന്റെ മേൽക്കൂര  ഓട്  മേഞ്ഞതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും   പ്രത്യേകം ടോയ്‌ലെറ്റ് സൗകര്യം ഉണ്ട്. സ്കൂളിന്റെ ഉൾഭാഗം  ടൈൽ   വിരിച്ചിട്ടുള്ളതാണ്. അടച്ചുറപ്പുള്ള ഓഫീസ്  ഉണ്ട്‌.സ്കൂളിന്  വൃത്തിയുള്ള പാചകപ്പുര ഉണ്ട്‌.കൂളിന്  ചുറ്റുമതിൽ  ഉണ്ട്.എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും ബ്ലാക്ക് ബോർഡുകളും , പ്രൊജക്ടർ, ലാപ്ടോപ്, നെറ്റ് കണക്ടിവിറ്റി,വൈറ്റ് ബോർഡും , മേശ,ബെഞ്ച്,ഷെൾഫുകളും  ഉണ്ട്‌. കുട്ടികൾക്ക് കളിക്കാൻ  ആവിശ്യമായ  കളിസ്ഥലം ഉണ്ട്‌.ശലഭ ഉദ്യാനം  ഉണ്ട്‌. കുടിവെള്ളത്തിനാവിശ്യമായ  സംവിധാനം ഉണ്ട്‌.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ജലജ . വി. പൈ,ഫിലോമിന സി. ജെ, എസ്സ്. ജയശ്രീ , ലതകുമാരി കെ. ജി

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ഉപജില്ല കലോത്സവത്തിൽ പങ്കാളിത്തവും സമ്മാനങ്ങളും കരസ്ഥമാക്കി, ഉപജില്ലാതലമത്സരങ്ങളിൽ  പങ്കാളിത്തം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_വഴുവാടി&oldid=1210232" എന്ന താളിൽനിന്ന് ശേഖരിച്ചത്