ഗവ. എച്ച് എസ് എസ് പുതിയകാവ്/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • പറവൂർ ഉപജലില്ല അറബിക് കലോത്സവത്തിന് ഓവറോൾ ചാമ്പ്യൻഷിപ്
  • ഉപജില്ല കായികമേളയിൽ ചാമ്പ്യൻഷിപ്
  • ആലുവ വിദ്യാഭ്യാസജില്ലയിൽ എസ്.എസ്.എൽ.സി റിസൾട്ടിൽ ഗവണ്മെന്റ് വിദ്യാലയങ്ങളിൽ മികച്ച സ്ഥാനം
  • ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി നൂമാറ്റ്സിൽ സംസഥാനതല ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ വിജയം കൈവരിച്ചിട്ടുണ്ട്
  • യു.എ്.എസ് സ്കോളർഷിപ് പരീക്ഷ യിൽ ഗിഫ്റ്റഡ് ചൈൽഡ് പദവി ലഭിച്ച വിദ്യാ‍ത്ഥിയും ഇവിടെ ഉണ്ട്
  • എൽ എസ് എസ്, യു.എസ്.എസ് പരീക്ഷകളിൽ തുടർച്ചയായി വിജയം കൈ വരിക്കുന്നു.