ജി.എച്ച്. എസ്.എസ്. എടപ്പാൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19050 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എടപ്പാൾ പുഴമ്പുറത്ത് മനയിലേയും നാരായണമംഗലത്ത് മനയിലേയും കാരണവൻമാർ സൗജന്യമായി കൊടുത്ത ആറേകാൽ ഏക്കർ സ്ഥലത്ത് 1957 ൽ അന്നത്തെ മലബാർ ഡിസ്‍ട്രിക‍്‍ട് ബോർഡാണ് എടപ്പാളിൽ ഈ ഹൈസ്ക്കൂൾ ആരംഭിച്ചത്. ഭാഷാസംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ കേരളത്തിന്റെ ഭാഗമായി മാറ‍ുകയും ഡിസ്‍ട്രിക‍്‍ട് ബോർഡ് സംവിധാനം അവസാനിക്കുകയും ചെയ്തു.