12:32, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഫുട് ബോൾ കളി ദിനചര്യയാക്കിയ പുല്ലൂരിന്റെ പുത്തൻ തലമുറയുടെ ആവെശം വാനോളം ഉയർത്തിക്കോണ്ട്സ്കൂളിൽ സെവൻസ് ഫുട്ബെൾ ടൂർണമെന്റ് അരങ്ങേറി.കുട്ടികളെ Green, Red, White ഗ്രുപ്പുകളാക്കിത്തിരിച്ചാണ് ഫുട്ബോൾ ലീഗ് അരങ്ങേറിയത്.