എസ് ജെ എൽ പി എസ് പിലാക്കാവ്/സൗകര്യങ്ങൾ

12:34, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyaev1 (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ ചേ‍ർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി ഹൈസ്കുളിന്റെ 24ക്ലാസ്സമുറികൾ പ്രവർത്തിക്കുന്നു .കുടിവെള്ളസൗകര്യം ഉണ്ട്.വോളിബോൾ കോർട്ട്,,ഗ്രൗണ്ട് ,ലൈബ്രറി ,കംപ്യുട്ടർലാബ് ,സയൻസ് ലാബ് തുടങ്ങിയവ നല്ല രീതിയിൽ‍‍‍ പ്രവർത്തിക്കുന്നു.അടൽ ടിങ്കറിങ് ലാബ്,എസ പീ സി ,ലിറ്റിൽ കൈറ്റ് ക്ലുബ് ഇവ ഇവിടെ കാണാം.