ജി.എച്ച്.എസ്സ്.എസ്സ്. വളയം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ് വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി.എച്ച്.കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്