ഗവ എച്ച്എസ്എൽപിഎസ് നാട്ടകം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എട്ട് സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കുൂൾ കെട്ടിടത്തിൽ ഒരു സ്മാർട്ട് ക്ളാസ് മുറി ഉൾപ്പെടെ ഏഴ് ക്ളാസ് മുറികൾ ഉണ്ട്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കംപ്യൂട്ടർ ലാബ്, ലൈബ്രറി,സയൻസ് ലാബ് ,ഇ ലേർണിംഗ് സംവിധാനങ്ങൾ എന്നിവ സ്കുളിലുണ്ട്.