ജി.എൽ.പി.എസ് പായംമ്പാടം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


 ശിശുസൗഹൃദ വിദ്യാലയം

പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ ഒരു കുടക്കീഴിൽ

ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠനം

പെൺകുട്ടികൾക്ക് സൈക്കിൾ സവാരി പരിശീലനം

ഒന്നാം ക്ലാസ് മുതൽ കമ്പ്യൂട്ടർ കേന്ദ്രീകൃത പഠനം

പോഷകസമൃദ്ധമായ ഭക്ഷണം

എല്ലാവർക്കും സൗജന്യ യൂണിഫോം

വിശാലമായ ഭക്ഷണശാല

ക്സ്ലാസ് തലങ്ങളിലും സ്കൂൾ തലത്തിലും മികച്ചവർക്ക് വിവിധ സ്കോളർഷിപ്പുകൾ

ലൈബ്രറി സൗകര്യം ,അമ്മ വായനക്ക് പ്രോത്സാഹനം

ആകർഷകമായ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്

കലാ പഠനത്തിന് പ്രത്യേക സൗകര്യം

ഇംഗ്ലീഷ് പഠന പുരോഗതിക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്

എൽ എസ് എസ് പരിശീലനം ,വിജയഭേരി ക്ലാസുകൾ

ഡിജിറ്റൽ സ്മാർട്ട് ക്ലാസ്സ് റൂം

ചിൽഡ്രൻസ് പാർക്ക്

സജീവമായി പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ

ഗണിതലാബ്