എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28041 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഈ മനേജ്മെന്റ് കീഴിലുള്ള സെന്റ് ലിറ്റിൽ തെരേസാസ് എൽ.പി.സ്കൂൾ ഈ സ്ഥാപനത്തോട് ചേർന്നു തന്നെ പ്രവർത്തിക്കുന്നു.ഈ സ്ഥാപനത്തിൽ യു.പി തലത്തിൽ 12 അദ്ധ്യാപകർ പ്രവർത്തിക്കുന്നു. കുട്ടികളുടെ സമഗ്ര വികാസത്തിനായി വിവിധയിനം പാഠ്യ- പാഠ്യതര പ്രവർത്തനങ്ങൾ ആവശ്കരിച്ച് നടപ്പിലാക്കുന്നു.