എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്

16:25, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)



എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്
വിലാസം
വലിയോറ

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Mohammedrafi



ചരിത്രം

1മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിലെ ഒരു മികച്ച വിദ്യാലയമാണ് എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്. വേങ്ങരയില്‍ നിന്ന് 5 കിലോമീറ്റര്‍ ദൂരമുണ്ട്. 1928 ലാണ് സ്കൂള്‍ സ്ഥാപിതമായത്. 1222 കുട്ടികള്‍ പഠിക്കുകയും 40 അധ്യാപകര്‍ ജോലി ചെയ്യുകയും ചെയ്യുന്നു. വേങ്ങര പഞ്ചായത്തിലെ വലിയ യുപി സ്കൂളുകളില്‍ ഒന്നാണിത്.

ACTIVITIES

വിദ്യാരംഗം


ഭൗതിക സൗകര്യങ്ങള്‍

  1. കമ്പ്യൂട്ടര്‍ ലാബ്
  2. സ്മാര്‍ട്ട് ക്ലാസ്
  3. തയ്യല്‍ പരിശീലനം]
  4. വിശാലമായ കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. എഡ്യുസാറ്റ് ടെര്‍മിനല്‍

പഠനമികവുകള്‍

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. കബ്ബ് & ബുള്‍ബുള്‍
  7. സ്കൂള്‍ പി.ടി.എ


വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയില്‍ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലില്‍ നിന്ന് 2 കി.മി. അകലം.
  • തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 19 കി.മി. അകലം.