സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് പാചകപുര പണി കഴിപ്പിച്ചത് അന്നത്തെ ഇടവക വികാരി ആയിരുന്ന ഫാ. വിൽഫ്രഡ് ആയിരുന്നു ആദ്യ കാലത്ത് ക്ലാസ്സ് മുറികളിൽ സ്ക്രീൻ ഇല്ലായിരുന്നു. പിന്നീട് രക്ഷകർത്താക്കളുടെയും കുട്ടികളുടെയും സഹായത്തോടെ സ്ക്രീനുകൾ നിർമ്മിച്ചു. പൈപ്പ് കണക്ഷൻ ആരംഭിച്ചു.