എ യു എ യു പി എസ് നെല്ലിക്കുന്ന്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയാളം ഇംഗ്ലീഷ് ഡിവിഷനുകളിലായി 1100ഓളം വിദ്യാർത്ഥികളും 36അദ്ധ്യാപകരും 1അനധ്യാപകനും ഇവിടെ ജോലി ചെയ്യുന്നു.2ബ്ലോക്കുകളിലായി 23. ഡിവിഷനുകൾ ഉള്ള ക്ലാസ്സ്‌ റൂമുകൾ, ഓഫീസ്, 2സ്റ്റാഫ് റൂമുകൾ, കമ്പ്യൂട്ടർ ലാബ് co. Op സൊസൈറ്റി,3സ്കൂൾ വാനുകൾ, കഞ്ഞിപ്പുര എന്നിവയും ഉണ്ട് കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റുകൾ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമിച്ചിട്ടുണ്ട്. കുടിവെള്ള സൗകര്യവും ശുദ്ധീകരണ സംവിധാനവും നിലവിൽ ഉണ്ട്. സ്കൂളിന് ചുറ്റും മതിലുകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ PTA, MPTA, ക്ലബ്കൾ പൂർവ വിദ്യാർത്ഥി സംഘടനകൾ സജി എന്നിവയുടെ സഹായവും ലഭിക്കുന്നുണ്ട്. SRG യോഗങ്ങൾ യഥാസമയം നടക്കുകയും തുടർക്ലാസുകളിലേക്കുള്ള ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. സബ്ജെക്ട് കൗൺസിലുകൾ ചർച്ചകളാലും അഭിപ്രായസമുന്നയത്താലും വിദ്യാർത്ഥി കൾക്ക് പ്രയോജനം ആവുന്നുണ്ട്. PTA, MPTA മാസത്തിൽ കൂടുകയും ആക്കാദമികവും പഠനവുമായ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ക്ലബ്ബുകൾ ദിനാചരണങ്ങൾ വിപുലമായി നടത്താറുണ്ട്.