ഐ.എച്ച്.എസ്.എസ്.ധർമ്മഗിരി/ സ്പോർട്സ് ക്ലബ്
സ്പോർട്സ് 2011-12
2011-12 അധ്യയന വർഷത്തെ സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. കായിക അധ്യാപകരായ ശ്രീമതി ചന്ദ്രിക ടീച്ചറുടെയും ശ്രീ പവിത്രൻ മാസ്റ്ററുടെയും നേതൃത്വത്തിൽ വിവിധ ടീം തെരഞ്ഞെടുപ്പുകൾ നടന്നു. TPFP ഡേറ്റ കളക്ഷൻ , കുട്ടികളുടെ കായികക്ഷമതാ പരിശോധന എന്നിവ നടത്തി. മഴടയുടെ ആധിക്യം കാരണം ടീം ട്രയൽ മത്സരങ്ങൾ പലപ്പോഴും തടസ്സപ്പെട്ടുട