എടച്ചേരി സെൻട്രൽ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

എഴച്ചേരി സെന്റ് എൽ.പി.സ്കൂൾ കോഴിക്കോട് ജില്ലയിൽ വടകര തവക്കിൽ എടച്ചേരി പഞ്ചായത്തിൽ 100 വാർഡിൽ സ്ഥിതി ചെയ്യുന്നു. എടച്ചേരിയിൽ റോഡ്

അടിച്ചമർത്തപ്പെട്ട അവകാരുടെ ഉന്നമനത്തിനായി അശ്രാന്തപരിശ്രമം നടത്തിയ മഗരികതിയായിരുന്നു ശ്രീ വാ നമുരു എന്ന പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ, അദ്ദേഹം കേരളത്തിലെ ഓരോ ജില്ലയും സഞ്ചരിച്ച് പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന വേളയിൽ ശ്രീ മക്കയിൽ കുഞ്ഞിക്കണ്ണൻ എന്ന മഹാമന സഹകരണത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.

1938 മുതൽ 18 വരെ കുളങ്ങരപ്പൊയിൽ ഹിന്ദുവോയ്സ് എന്നും, എടച്ചേരി നോർത്ത് ഗേൾസ് സ്കൂൾ എന്നും പേരുള്ള രണ്ട് സ്കൂളുകളാണ് പിൽകാലത്ത് 1901 ൽ സർക്കാർ ഉത്തരവ് പ്രകാരം എടച്ചേരി സെൻട്രൽ എൽ.പി.സ്കൂൾ എന്ന ഒറ്റ വിദ്യാലയം രൂപപ്പെട്ടത്.

പരേതനായ തെക്കയിൽ കുഞ്ഞിക്കണ്ണൻ ആയിരുന്നു ഇതിന്റെ സ്ഥാപക മാനേജർ അതിനുശേഷം അദ്ദേഹത്തിന്റെ മകൻ പൊൻവി കൃഷ്ണൻ മാജമായി അദ്ദേഹത്തിന്റെ കാലത്താണ്. സ്കൂളിന്റെ പുതിയ കെട്ടിടം കെ ഇ ആർ അനുസരിച്ചുള്ള അളവിൽ ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ മരണശേഷം മകന്റെ ഭാര്യ സി.എച്ച് സരോജിനിയാണ്

ഒന്നാമത്തെ അധ്യാപകൻ രണ്ടത്തൂരിലുള്ള അധ്യാപകൻ ആയിരുന്നു എന്നു പറയപ്പെടുന്നു. മുറിച്ചാണ്ടിയിൽ കൃഷ്ണൻ നമ്പ്യാർ, പി.കൃഷ്ണക്കുറുപ്പ്, ടി.നാണുമാസ്റ്റർ, എന്നിവരായിരുന്നു ആദ്യകാല അധ്യാപകൻമാർ പരിശീലനം ലഭിച്ച ആദ്യത്തെ അധ്യാപിക ശ്രീമതി കുഞ്ഞിമന്ദി എന്നു പേരുള്ള വിജാനകി ടീച്ചർ ആയിരുന്നു. പ്രധാന അധ്യാപകൻ ടി. നാണുമാസ്റ്റർ ആയിരുന്നു. ടി.എം. ഗോപാലൻ മാസ്റ്റർ കുറച്ച് കാലം അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വി.കെ. കല്യാണി, കെ.ബാലൻ അടിയോടി, കെ.ശാരദടീച്ചർ, പികെ ബാലൻ, എന്നിവർ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 18 വർഷക്കാലം കെ ശാരദ ടീച്ചർ പ്രധാനധ്യാപികയായിട്ടുണ്ട്. പിന്നീട് എം.എം വസന്തകുമാരി പ്രധാനധ്യാപികയായി. 2013 മെയ് 3ന് വിരമിച്ചു. 2013 ജൂൺ മുതൽ എസ്.സുമനകുമാരി പ്രധാനധ്യാപികയായി. 2015 മെയിൽ വിരമിച്ചു. 2015 ജൂൺ മുതൽ 2017 മെയ് വരെ സി പവിത്രൻ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചു. 2016 മാർച്ച് മാസത്തിൽ പ്ലാറ്റിനം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം