ജി യു പി എസ് കളർകോട്/പ്രവർത്തനങ്ങൾ

15:26, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kalarcodeups (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി)

വളരെ മികച്ച പ്രവർത്തനങ്ങളാണ് കളർകോട് യുപി സ്കൂൾ കാഴ്ചവെക്കുന്നത് സ്കൗട്ട് &ബാൻഡ് ടീമിൻറെ പ്രവർത്തനങ്ങൾക്ക് പല വർഷങ്ങളിലും സമ്മാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. സീഡ് പ്രവർത്തനങ്ങൾ വളരെകാര്യക്ഷമമായി ചെയ്തുവരുന്നു. ജൂണ് മാസാരംഭത്തിൽ തന്നെ ശാസ്ത്രം ,സാമൂഹികശാസ്ത്രം ,ഗണിതം ,പരിസ്ഥിതി,ആരോഗ്യം ,സംസ്കൃതം,ഇംഗ്ലീഷ്,ഹിന്ദി, സീഡ്,വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ക്ലബുകളുടെപ്രവർത്തനം ആരംഭിക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികമായും പ്രാമുഖ്യമുള്ള എല്ലാദിനങ്ങളും വിപുലമായിത്തന്നെ ആചരിച്ചുവരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം