എസ്.എൻ.എൽ.പി.എസ് കോട്ടപ്പടി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.എൻ.എൽ.പി.എസ് കോട്ടപ്പടി | |
|---|---|
| വിലാസം | |
കോട്ടപ്പടി കോട്ടപ്പടി പി.ഒ. , 680505 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഫോൺ | 0487 2555607 |
| ഇമെയിൽ | snlpskottapadi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24229 (സമേതം) |
| യുഡൈസ് കോഡ് | 32070302801 |
| വിക്കിഡാറ്റ | Q64089254 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഗുരുവായൂർ |
| വാർഡ് | 32 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 8 |
| പെൺകുട്ടികൾ | 4 |
| ആകെ വിദ്യാർത്ഥികൾ | 12 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രിൻസി വി കെ |
| പി.ടി.എ. പ്രസിഡണ്ട് | ഫസീല അബ്‌ദുള്ള |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപ ജയൻ |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 24229 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭാസ ജില്ലയിലെ ചാവക്കാട് ഉപ ജില്ലയിൽ ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ കോട്ടപ്പാടിയിലാണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത്.
* ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ഥാപിതമായതാണ് 'സിറിയൻ നിക്കോൾസൻ ലോവർ പ്രൈമറി സ്‌കൂൾ കോട്ടപ്പടി'. 1905ൽ മിസ്സ്. മക്ബിൻ മദാമ നിക്കോൾസൺ സായിപ്പിന്റെ ഓർമ്മക്കായി ഈ പള്ളിക്കൂടം സ്ഥാപിച്ചു. 1942ൽ കോട്ടപ്പടി സെന്റ്. ജോർജ്ജ് ഓർത്തഡോക്സ് പള്ളി ഏറ്റെടുത്തു നടത്തുന്നു.
* ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
* ചിത്രശാല
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
ഹലോ ഇംഗ്ലീഷ് പ്രോഗ്രാം
* പാഠ്യേതര പ്രവർത്തനങ്ങൾ
* മുൻ സാരഥികൾ
* പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* നേട്ടങ്ങൾ .അവാർഡുകൾ
* വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24229
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാവക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ

