സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ റവന്യൂ ജില്ലയിൽ ഉള്ള മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിൽ ഉൾപ്പെട്ട എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് മണക്കാട്. എ ൽ. പി. എ സ്. വള്ളികുന്നം പഞ്ചായത്തിൽ പതിനേഴാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

എൽ പി എസ് മണക്കാട്
വിലാസം
വള്ളികുന്നം

വള്ളികുന്നം
,
വള്ളികുന്നം. പി. ഓ പി.ഒ.
,
690501
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ0479 2337470
ഇമെയിൽmanacadulps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36446 (സമേതം)
യുഡൈസ് കോഡ്32110601108
വിക്കിഡാറ്റQ87530948
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷാ ദാസ്. പി
പി.ടി.എ. പ്രസിഡണ്ട്ശൈലജ
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
26-01-2022Manacadu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ കാർഷിക സംസ്കാരമുള്ള ഒരു ചെറിയ ഗ്രാമമാണ് വള്ളികുന്നം. പ്രശസ്ത നാടകകൃത്തായ തോപ്പിൽ ഭാസിയും പ്രമുഖ പത്രപ്രവർത്തകനായ കാമ്പിശ്ശേരി കരുണാകരനും സാഹിത്യകാരനും കവിയുമായ പുതുശ്ശേരി രാമചന്ദ്രനും ജന്മം നൽകിയ വള്ളികുന്നം ഗ്രാമത്തിലാണ് മണക്കാട് എൽപിഎസ്സ്ഥി തിചെയ്യുന്നത്.1906 ൽ ശ്രീ പോക്കാ ട്ടു  ശേഖരൻ ചാന്നാർ ആണ് സ്കൂൾ സ്ഥാപിച്ചത് എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും വിദ്യ അഭ്യസിക്കാനുള്ള അവസരം എന്ന നിലയിലാണ് ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്. ആദ്യകാല  പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ നാണുപിള്ള അവർകൾ ആണ് ഈ സ്കൂൾ ഉയർത്തിക്കൊണ്ടുവന്നത്.115 വർഷത്തിലധികം പഴക്കമുള്ള ഈ സ്കൂളിൽ ഒന്നു മുതൽ 5 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം.

{{#multimaps:9.131072, 76.551767 |zoom=13}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_മണക്കാട്&oldid=1419703" എന്ന താളിൽനിന്ന് ശേഖരിച്ചത്